Tag: shot dead
യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്നു. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ്...































