Tag: shot dead
കല്യാണത്തിനിടെ അതിഥിയെ വെടിവെച്ച് കൊന്നു; വരൻ അറസ്‌റ്റിൽ
ഉത്തർപ്രദേശ്: കല്യാണ ചടങ്ങിനിടെ അതിഥിയെ വെടിവെച്ച് കൊലപ്പെടുത്തി വരൻ. യുപിയിലെ ഷാപൂരിൽ നടന്ന വിവാഹ ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അതിഥിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്....
ഡെൽഹിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ; പ്രതികൾക്കായി തിരച്ചിൽ
ന്യൂഡെൽഹി: ബിജെപി പ്രാദേശിക നേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹി മയൂർ വിഹാറിൽ താമസിക്കുന്ന ജിത്തു ചൗധരി (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 8.15ഓടെയാണ് വീടിന് സമീപത്ത് നിന്ന് ജിത്തുവിന്റെ...
പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്
ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂരില്‍ ബലാൽസംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചാരണക്കെത്തിയ മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്.
മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടി...
മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു
ചണ്ഡിഗഢ്: ഹരിയാനയിലെ റെവാരിയില്‍ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാലിലെ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ട് ഓർഡർ വന്നതനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിന് ഇടയിലാണ് മഹേന്ദ്രന് വെടിയേറ്റത്. മോഡല്‍ ടൗണ്‍ പോലീസ്...
കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ല; ഹോട്ടലുടമയെ വെടിവച്ചു കൊന്നു
ലഖ്നൗ: രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കൾ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി...
മുൻവൈരാഗ്യം; പൂനെയില്‍ ഗുസ്തി താരത്തെ കൊലപ്പെടുത്തി
മുംബൈ: പൂനെയില്‍ ഗുസ്തി താരം വെടിയേറ്റു കൊല്ലപ്പെട്ടു. ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ നാഗേഷ് കരാലെ എന്ന താരമാണ് കൊല്ലപ്പെട്ടത്. നാല് പേര് ചേര്‍ന്നാണ് കൊലനടത്തിയത് എന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
ഭൂമി...
കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു; സംഭവത്തിൽ ദുരൂഹത
വയനാട്: ജില്ലയിലെ കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഇന്നലെ രാത്രി പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്ക്കുക ആയിരുന്നുവെന്നാണ്...
കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു; അപകടം കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ
വയനാട്: കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി അപരിക്കേറ്റിട്ടുണ്ട്. പാടത്ത് എത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് അപകടം.
പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്ക്കുക...