Tag: Shreyams kumar
എം.വി ശ്രയാംസ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം പിയായി എം.വി ശ്രയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് 3.10 ഓടെയാണ് ചടങ്ങ് നടന്നത്. എം.പി വീരേന്ദ്രകുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ശ്രയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍...































