Thu, Jan 22, 2026
21 C
Dubai
Home Tags Shubha vartha

Tag: shubha vartha

സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം

റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ...

ഒരുകിലോമീറ്റർ ഓടി, ആറ്റിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി അക്ഷയ്

മൂലമറ്റം ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ബാലനെ പ്രദേശവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ആദി പി. രതീഷിന് (14) ആണ് അയൽവാസി അക്ഷയ് (22) രക്ഷകനായത്. മൂലമറ്റത്ത് ആംബുലൻസ് ഡ്രൈവറായ താഴത്തുമനയ്‌ക്കൽ രതീഷിന്റെ...

പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു

നാലുതലമുറകളിലെ വ്യത്യസ്‌തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്‌താണ്‌ കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...

അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും

മൂന്നാം ക്ളാസിലെ അവധി ദിനങ്ങളിൽ അച്‌ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, അധികം വൈകാതെ അതൊരു ഉപജീവനമാർഗമായി ഏറ്റെടിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞനുജത്തി ശരണ്യയും താങ്ങായി ഒപ്പം കൂടിയതോടെ,...

അശ്വിന്റെ മടക്കം നാല് പേർക്ക് പുതുജീവൻ നൽകി

നാല് പേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശി ഡോ. അശ്വിൻ യാത്രയാകുന്നത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച അശ്വന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം...

അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ; യുവാവിന് രക്ഷകരായ ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം

അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകരായെത്തിയ ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം. ഞായറാഴ്‌ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്‌ടർമാർ രക്ഷകരായത്. ലിനു സഞ്ചരിച്ച...

വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; മാതൃകയായി ഓട്ടോ ഡ്രൈവർ

ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാളേറെ തിളക്കം. റോഡരികിൽ നിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലാറ്റൂർ പാർക്കിലെ ഓട്ടോ ഡ്രൈവറും കിഴക്കുംപാടം സ്വദേശിയുമായ മറ്റത്തൂർ മുഹമ്മദ് നിസാർ. വീണുകിട്ടിയ രണ്ടുപവനിലധികം...

അനീഷിന്റെ കൈകൾ ഇനി ഗോകുലപ്രിയനിൽ ചലിക്കും; പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു

പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്‌ഥന്റെ കൈകൾ വച്ചുപിടിപ്പിച്ച 23-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപസ്‌മാര ബാധയെ തുടർന്നുള്ള വീഴ്‌ചയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എആർ അനീഷിന്റെ...
- Advertisement -