Fri, Jan 23, 2026
18 C
Dubai
Home Tags Shubha vartha

Tag: shubha vartha

ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ; ഡാമുകൾ കണ്ട് ആസ്വദിക്കാം

ഈ അവധിക്കാലം ഇടുക്കിയിലേക്ക് വിട്ടാലോ... ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്‌തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. മന്ത്രി റോഷി അഗസ്‌റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്‌ചകളിലും...

കാൽവഴുതി കിണറ്റിലേക്ക്, അച്ഛന്റെ സമയോചിത ഇടപെടലിൽ രണ്ടര വയസുകാരിക്ക് പുനർജൻമം

കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത  ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന്...

‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി

തൃശൂർ: 'കാക്കിക്കുള്ളിൽ ഒരു കലാകാരി ഉണ്ടെന്ന് പറയും' പോലെ, കാക്കിക്കുള്ളിൽ കാരുണ്യമുള്ള ഒരു ഹൃദയം കൂടി ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് അപർണ. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിതെളിക്കാനായി, വാഹനങ്ങളുടെ ഇടയിലൂടെ ഓടിയ ആ...

രണ്ടാംവയസിൽ ആദ്യമായി ശബ്‌ദം ആസ്വദിച്ച് പൂജ; തുണയായത് ‘ലിസ് ശ്രവണ്‍ ‘

കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്. ജനിച്ചതിന് ശേഷം, ആദ്യമായി ശബ്‌ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്‍...

വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ്‌ റെഡി

മൂന്നാർ: ഇനി മൂന്നാറിലെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് സുരക്ഷിതമായി താമസിക്കാം. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജിന്റെ നിർമാണം പൂർത്തിയായി. ഓഗസ്‌റ്റ്...

പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ

ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്‌ക്ക്‌ തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക്‌ തിരിച്ചുനൽകി മാതൃകയായി യുവാക്കൾ. ബാലുശ്ശേരി എകരൂർ വള്ളിയോത്ത് സ്വദേശികളായ അസ്ബാൻ കെകെ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. ജൂൺ 30നായിരുന്നു സംഭവം. പനായി-നൻമണ്ട റോഡിലൂടെ കാർ ടെസ്‌റ്റ് ഡ്രൈവ്...

നീറ്റ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി അൽഫാസ്; ഇത് പിതാവിനുള്ള സമ്മാനം

നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തിളക്കമേറെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് അൽഫാസ് ഷെക്കീർ തിളക്കമാർന്ന വിജയം കൈവരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ തന്റെ പിതാവിനുള്ള സമ്മാനമാണ് ഈ...
- Advertisement -