Tag: Siddarth
മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ധാർഥിന്റെ പിതാവിനെ പോയി കണ്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ കൊള്ളരുതായ്‌മകളിലും എസ്‌എഫ്‌ഐയെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പാർട്ടി മുതിരരുതെന്നും...
സൈനക്ക് എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സൈനക്കെതിരെ ഉപയോഗിച്ച വാക്ക് സ്‌ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ്...
‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്
ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്‌ചയും രാജ്യത്ത് വാക്‌സിൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് സിദ്ധാർഥിന്റെ വിമർശനം. ബിജെപി സർക്കാരിനെ...