Tag: Silk import
ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ പട്ടുനൂല്‍ ഇറക്കുമതിയിലും ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ചൈനക്ക് തീരുമാനം തിരിച്ചടിയാകും.
ആത്മനിര്‍ഭര്‍ ഭാരത്...































