Tag: SL Dharme Gowda
കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷൻ മരിച്ച നിലയിൽ; ആത്‍മഹത്യയെന്ന് നിഗമനം
ബംഗളൂര്: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡ(64)യുടെ മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടെത്തി. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജൻമദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ്...