Tag: Smog Tower
രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവര്‍ ഡെല്‍ഹിയില്‍ യാഥാർഥ്യമായി
ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവറിന്റെ ഉൽഘാടനം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിർവഹിച്ചു. ഡെല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ സ്‌ഥാപിച്ച ഈ സംവിധാനം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍...































