Tag: social workers arrested in various cases
വിവിധ കേസുകളില്‍ അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്ര? ഉത്തരമില്ലാതെ കേന്ദ്രം
ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്...































