Mon, Oct 20, 2025
30 C
Dubai
Home Tags SP Sujith Das

Tag: SP Sujith Das

മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, പോസ്‌റ്റിങ്‌ നൽകിയില്ല

മലപ്പുറം: മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്‌ഥാനത്ത് സുജിത് ദാസ് റിപ്പോർട് ചെയ്‌തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും...

പോലീസ് ഉദ്യോഗസ്‌ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം മുൻ എസ്‌പി, ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ...

എസ്‌പി ഓഫീസിലെ മരം മുറി വിവാദം; സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ച...

പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി

മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...

സർക്കാരിൽ പ്രതീക്ഷ, നീതിപൂർവമായ നടപടി സ്വീകരിക്കും; പിവി അൻവർ എംഎൽഎ

തിരുവനന്തപുരം: പോലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ വാട്‌സ് ആപ് നമ്പർ പുറത്തുവിട്ട് പിവി അൻവർ എംഎൽഎ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അൻവർ പറഞ്ഞു. കേരള പോലീസ്...

‘ജ്യൂസ് തന്ന് രണ്ടുതവണ ബലാൽസംഗം ചെയ്‌തു’; സുജിത് ദാസിനെതിരെ വീട്ടമ്മ രംഗത്ത്

മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും...

എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവർ...

‘പരാതികൾ പാർട്ടി സെക്രട്ടറിക്ക് നൽകി; അന്വേഷിച്ച് കണ്ടെത്താൻ കേരളാ പോലീസിന് കഴിയും’

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരേയുള്ള പരാതികൾ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് രാവിലെ ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ,...
- Advertisement -