Tag: Special Train Service To Kerala
ശബരിമല, പൊങ്കൽ; കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി
ബെംഗളൂരു: കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ജനുവരി അവസാനം നീട്ടി പശ്‌ചിമ റെയിൽവേ. ശബരിമല, പൊങ്കൽ, ക്രിസ്‌മസ് തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിനുകളാണ് സർവീസുകൾ...
യാത്രക്കാരുടെ തിരക്ക്; ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ- എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക്...
ശബരിമല തീർഥാടനം; ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഇന്നുമുതൽ മൂന്ന് മാസത്തേക്ക്
ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്‌ചിമ റെയിൽവേ വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്‌മസ് സീസണുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ട്രെയിൻ ഉപകാരപ്രദമാകും.
ഇന്ന് മുതൽ...
ക്രിസ്‌മസ്-ന്യൂ ഇയർ യാത്രാ തിരക്ക്; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ
ന്യൂഡെൽഹി: അവധിക്കാലത്ത് ഇനി തിരക്കില്ലാതെ വീട്ടിലെത്താം. ക്രിസ്‌മസ്- ന്യൂ ഇയർ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം...
ഓണക്കാല തിരക്ക്; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ചു തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. 16 തേഡ് എസി കൊച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്‌റ്റേഷനിലേക്കാകും സർവീസ്...
ദീപാവലി; ഗോരഖ്‌പൂർ-കൊച്ചി സ്‌പെഷ്യൽ ട്രെയിൻ സർവീസ്
കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രമാണിച്ച് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചിയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 05303 ഗൊരഖ്പുർ–എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഒക്‌ടോബർ 30, നവംബർ...



































