Tag: Spurious Liquor
പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, പത്തുപേരുടെ നില ഗുരുതരം
അമൃത്‌സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച 15 പേർ മരിച്ചു. അമൃത്‌സറിലെ മജിത ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. വ്യാജമദ്യം...
എന്തിന് 10 ലക്ഷം നൽകണം? വിഷമദ്യ ദുരന്തത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മരിച്ചവരുടെ കുടുബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയ സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്....
കള്ളക്കുറിച്ചി മദ്യദുരന്തം; മരണസംഖ്യ 57 ആയി- ദുരന്തകാരണം പഴകിയ മെഥനോൾ
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 57 ആയി ഉയർന്നു. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന രണ്ടുപേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്...
കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരണസംഖ്യ 54 ആയി, 135 പേർ ചികിൽസയിൽ
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കള്ളക്കുറിച്ചി...
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസഖ്യ 33 ആയി- ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നൂറിലേറെ പേർ ചികിൽസയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു....
തമിഴ്‌നാട് വ്യാജമദ്യ ദുരന്തം; മരണസഖ്യ 13 ആയി- ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ്...
തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം; ഒമ്പത് മരണം- നിരവധിപേർ ചികിൽസയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം...





































