Sun, Oct 19, 2025
31 C
Dubai
Home Tags Stabbed To Death

Tag: Stabbed To Death

ബാലുശ്ശേരിയിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; ഏഴുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് കുത്തേറ്റ് മരിച്ചത്. ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ...

ടച്ചിങ്സിനെ ചൊല്ലി വാക്കുതർക്കം; തൃശൂരിൽ ബാറിൽ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (64) ആണ് മരിച്ചത്. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അളഗപ്പനഗർ സ്വദേശി സിജോ ജോണാണ് (40) പ്രതി. ഇയാളെ അറസ്‌റ്റ് ചെയ്‌തു. പുതുക്കാട്...

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. വടുകപാളയത്ത് പൊൻമുത്തു നഗറിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് മരിച്ചത്. കൃത്യം നടത്തിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങിയ...

കൊല്ലത്ത് ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്‌റ്റഡിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു....

മകളുമായി സൗഹൃദം; യുവാവിനെ പിതാവ് കുത്തിക്കൊന്നത് മദ്യലഹരിയിലെന്ന് പോലീസ്  

കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം...

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി

ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കാപ്പ...

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തിൽ നിരവധി മുറിവുകൾ

കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന....

തൃശൂരിൽ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്‌ളിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൻ നാജുർ ഇസ്‌ലാമാണ് മരിച്ചത്. മാതാവ് നജ്‌മക്ക് ഗുരുതരമായി വെട്ടേറ്റു. കുട്ടിയുടെ അമ്മയുടെ...
- Advertisement -