Wed, Jul 22, 2026
33.1 C
Dubai
Home Tags Stabbed To Death

Tag: Stabbed To Death

മകളുമായി സൗഹൃദം; യുവാവിനെ പിതാവ് കുത്തിക്കൊന്നത് മദ്യലഹരിയിലെന്ന് പോലീസ്  

കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം...

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി

ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കാപ്പ...

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തിൽ നിരവധി മുറിവുകൾ

കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന....

തൃശൂരിൽ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്‌ളിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൻ നാജുർ ഇസ്‌ലാമാണ് മരിച്ചത്. മാതാവ് നജ്‌മക്ക് ഗുരുതരമായി വെട്ടേറ്റു. കുട്ടിയുടെ അമ്മയുടെ...

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ...

ബാലരാമപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്‍ണു എൽബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസൽപുരം ബവ്റിജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്....

മാതൃസഹോദരന്റെ വെട്ടേറ്റു; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: മാതൃസഹോദരന്റെ വെട്ടേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. 37 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷാലുവിനെ അമ്മയുടെ സഹോദരൻ അനിൽ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന്...
- Advertisement -