മാതൃസഹോദരന്റെ വെട്ടേറ്റു; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു

By Team Member, Malabar News
Woman Hacked By Her Uncle And Died
Ajwa Travels

തിരുവനന്തപുരം: മാതൃസഹോദരന്റെ വെട്ടേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. 37 വയസായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷാലുവിനെ അമ്മയുടെ സഹോദരൻ അനിൽ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന് ഷാലു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ആക്രമണം നടത്തിയതിന് പിന്നാലെ പ്രതിയായ അനിലിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Read also: ഷവർമ നിർമാണം; സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE