Tag: Street Dogs Attack
കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ
കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്ക് മാറ്റിയ നായ കഴിഞ്ഞ ദിവസം...
വയനാട്ടിൽ തെരുവുനായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്‌ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്....
തെരുവുനായ കടിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ ഒമ്പത് വയസുകാരൻ മരിച്ചു
ആലപ്പുഴ: പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പത് വയസുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ഒരാഴ്‌ച...
ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.
ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ....
കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്
കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത്...
തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...
തെരുവ് നായ ശല്യം; അടുത്ത മാസം വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവർ സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 16ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളത്തിലെ...
തെരുവുനായ ആക്രമണം; നടപടിക്ക് നിർദ്ദേശിക്കണം- ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ കുട്ടികൾക്കെതിരെ തെരുവ് നായ്‌ക്കളുടെ അക്രമം കൂടുന്നതായി കമ്മീഷൻ സുപ്രീം കോടതിയിൽ...