Fri, Jan 23, 2026
18 C
Dubai
Home Tags Street Dogs Attack In kerala

Tag: Street Dogs Attack In kerala

‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കി’; പരിഹസിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കിയെന്ന് സുപ്രീം കോടതി പരിഹസിച്ചു. കടിക്കണോ വേണ്ടയോ എന്നുള്ള നായയുടെ മനസ് വായിക്കാൻ ആർക്കും സാധിക്കില്ല. നിങ്ങൾക്ക്...

‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’

ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്‌ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...

തെരുവുനായ ശല്യം ഇന്ത്യയുടെ പ്രതിച്‌ഛായയെ ബാധിച്ചു; സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്

ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ കടുത്ത അതൃപ്‌തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്‌ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ്‌ വിക്രംനാഥ്‌ നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്‌ഥാനങ്ങൾ...

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...

കണ്ണൂരിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന്...

വയനാട്ടിൽ തെരുവുനായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്‌ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്....

തെരുവുനായ ആക്രമണം; ഓയൂരിൽ രണ്ടുവയസുകാരന്റെ കണ്ണുകൾക്ക് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്. ആദമിന്റെ അമ്മയുടെ...

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ....
- Advertisement -