Tag: suicide tendencies in children
ചെറുത്തുനില്‍ക്കാം, പോരാടാം: ആത്മഹത്യക്കെതിരെ
ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവെന്‍ഷനും സംയുക്തമായി ചേര്‍ന്നാണ് ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ചും ആത്മഹത്യപ്രവണതകള്‍ തടയുന്നതിന്റെ ആവശ്യകതകളെ ക്കുറിച്ചും ആളുകളെ...































