Sat, Jan 24, 2026
18 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന

കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള...

5000 അഫ്‌ഗാൻ അഭയാർഥികൾക്ക് യുഎഇ താൽക്കാലിക അഭയം നൽകും

അബുദാബി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാർഥികൾക്ക് യുഎഇ അഭയമൊരുക്കും. 10 ദിവസത്തേക്കാണ് താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികൾ അറിയിച്ചു. അമേരിക്കയുടെ അഭ്യർഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്‌തമാക്കി. കാബൂളിൽ നിന്നും...

അഫ്‌ഗാൻ രക്ഷാദൗത്യം പുനഃരാരംഭിച്ച് യുഎസ്‌; താലിബാന് മുന്നറിയിപ്പ്

കാബൂൾ: താലിബാൻ ഭീകരതയിൽ നിന്ന് രക്ഷതേടി അഫ്‌ഗാൻ ജനത കൂട്ടപ്പലായനം തുടരുകയാണ്. അഭയാർഥികളെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ് അമേരിക്ക. പന്ത്രണ്ട് രാജ്യങ്ങൾ അഫ്‌ഗാനികൾക്ക് താൽകാലിക...

‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ

വാഷിംഗ്‌ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ പറഞ്ഞത്. അഫ്‌ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിൻമാറ്റത്തിന്...

അഫ്ഗാൻ രക്ഷാദൗത്യം; എയർ ഇന്ത്യയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ നിന്നും ഇന്ത്യൻ പൗരൻമാരേയും ഉദ്യോഗസ്‌ഥരേയും നാട്ടിലേക്ക് എത്തിച്ച എയർ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. വ്യോമസേനാ വിമാനങ്ങൾക്ക് ഒപ്പമാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കാബൂൾ വിമാനത്താവളത്തിൽ നിന്നും...

അഫ്‌ഗാനിലെ കൂട്ടപ്പലായനം; അഭയം നൽകണമെന്ന് അഭ്യർഥിച്ച് യുഎൻ

ജനീവ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്‌ഗാനിലെ ജനങ്ങൾ ജീവനും കൊണ്ട് കൂട്ടപ്പലായനം തുടരുകയാണ്. രാജ്യത്തെ സ്‌ഥിതിഗതികൾ ലോകമനഃസാക്ഷിയെ നോവിക്കുന്ന ഈ സാഹചര്യത്തിൽ അയൽ രാഷ്‌ട്രങ്ങൾ കൂടുതൽ കരുണ കാണിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ. അഭയാർഥികൾക്കായി അതിർത്തികൾ...

ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ. ഇത് സംബന്ധിച്ച് താലിബാന്റെ ഖത്തർ ഓഫിസിൽ നിന്ന് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും സംരക്ഷണം...

വീടുകളിൽ കയറിയിറങ്ങി താലിബാൻ; യുഎസിനെ സഹായിച്ചവരെ കണ്ടെത്തൽ ലക്ഷ്യം

കാബൂൾ: അഫ്‌ഗാനിൽ യുഎസിനെ സഹായിച്ച ആളുകളെ കണ്ടെത്തുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തുന്നതായി റിപ്പോർട്. ഐക്യരാഷ്‌ട്ര സംഘടനക്ക് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. യുഎസ്, നാറ്റോ സഖ്യസൈന്യത്തിന്...
- Advertisement -