Tag: Tamil Nadu
തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്
ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ബസുകളിൽ...
എസ്‌ഐആർ തിരഞ്ഞെടുപ്പിന് ശേഷം മതി; സുപ്രീം കോടതിയിൽ ഹരജി നൽകാൻ തമിഴ്‌നാട്
ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) എതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കും. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആർ നടത്താമെന്നാണ് തമിഴ്‌നാടിന്റെ...
തമിഴ്‌നാട്ടിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം. ചെന്നൈ- തിരുച്ചന്തൂർ...
രാജ്യസഭാ പ്രവേശനം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽഹാസൻ
ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മൽസരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ...
അണ്ണാമലൈയെ മാറ്റാൻ ബിജെപി; പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന, പരിഗണനയിൽ 2 പേരുകൾ
ചെന്നൈ: തമിഴ്‌നാട് ബിജെപിയെ നയിക്കാൻ പുതിയ സംസ്‌ഥാന അധ്യക്ഷനെ നിയമിച്ചേക്കും. കെ അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്‌ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആഭ്യന്തര മന്ത്രി...
ധരിണി തിരോധാനക്കേസ്; കേരളത്തിൽ ഉണ്ടെന്ന് സൂചന, തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ
പത്തനംതിട്ട: 11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് കേരളത്തിൽ. കരുമത്താംപട്ടി സ്വദേശി ധരിണി (38) തിരോധാന കേസുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായാണ്...
കമൽഹാസൻ രാജ്യസഭയിലേക്ക്; ജൂലൈയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാൻ ഡിഎംകെ
ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി.
നിലവിലെ അംഗബലം...
പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി
ചെന്നൈ: പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അർബുദത്തിന് വരെ കാരണമാകുന്ന രാസവസ്‌തുക്കൾ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ നടപടി. മറീന ബീച്ചിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളിൽ നിറം വാർധിപ്പിക്കാനായുള്ള...






































