Sun, Oct 19, 2025
30 C
Dubai
Home Tags Tariff Hikes

Tag: Tariff Hikes

‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്‌ത്‌ യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. ഇന്ത്യ...

പകരം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യുഎസ്

വാഷിങ്ടൻ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരം തീരുവ മുതൽ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഇന്ത്യയ്‌ക്ക് 26 ശതമാനമാണ് പകരം തീരുവ ചുമത്തിയിരിക്കുന്നത്....

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. പുതിയ...

കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...
- Advertisement -