Tag: TATA Automobile
പുതിയ ടാറ്റ സഫാരി ഡെലിവറി ആരംഭിച്ചു
കൊച്ചി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പുതിയ ടാറ്റ സഫാരി ഉപഭോക്‌താക്കൾക്ക് വിതരണം ചെയ്‌തു തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്.
ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ...