Tag: tejas
വിമാനത്തിന്റെ ബ്ളാക് ബോക്‌സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡെൽഹി: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക്...
തീഗോളമായി വിമാനം; പൈലറ്റിന് വീരമൃത്യു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം...
തേജസ് യുദ്ധവിമാനം ദുബായ് എയർഷോയ്‌ക്കിടെ തകർന്ന് വീണു
ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്‌ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരുവിമാനം...
വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ് വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി
ന്യൂഡെൽഹി: തദ്ദേശ നിർമിത ലഘു പോർവിമാനമായ 83 തേജസ് (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നൽകി. 48,000 കോടിയോളം രൂപയുടേതാണ് ഇടപാട്. ഹിന്ദുസ്‌ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ്...


































