Tag: terrorist
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദ്ദേശം
ന്യൂഡെൽഹി: മാലിയിൽ നിന്ന് മൂന്ന് ഇന്ത്യൻ പൗരൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്‌ടറിയിലാണ് ഒരുസംഘം ആയുധധാരികളെത്തി ജോലി ചെയ്‌തിരുന്ന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്....
പോലീസുമായി ഏറ്റുമുട്ടൽ; യുപിയിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികളെ വധിച്ചു
ന്യൂഡെൽഹി: യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപിയിലെ പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പോലീസ് സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഗുർവീന്ദർ സിങ് (25), വീരേന്ദർ സിങ്...
ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം
ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ...
പുൽവാമയിൽ അൽ ബാദര്‍ ഭീകരൻ പിടിയിൽ
പുൽവാമ: അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദി പുൽവാമയിൽ പിടിയിൽ. അവന്തിപ്പോര പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്.
ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ്...
പാകിസ്‌ഥാനിൽ പഠിക്കുന്ന കശ്‌മീർ വിദ്യാർഥികൾക്ക് ഭീകരബന്ധം; റിപ്പോർട്
ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന കശ്‌മീർ സ്വദേശികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. സ്‌റ്റേറ്റ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എസ്‌ഐഎ) മുന്നറിയിപ്പിനെ തുടർന്ന് പാകിസ്‌ഥാനിൽ നിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ...