Tag: Terrorists Attack on CRPF
ശ്രീനഗറിൽ സിആർപിഎഫിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്
ശ്രീനഗർ: തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്‌ഥന് വീരമൃത്യു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലാവെപോറയിലാണ് സിആർപിഎഫ് കോൺവോയിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്.
ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‍മീരിലെ പാരിംപോറ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്...































