Tag: Thampanoor Theft
തൊണ്ടിമുതൽ വിഴുങ്ങി; ദൃക്‌സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ
തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്....