Tag: Thirike New Malayalam Movie
പുതിയ നായക സങ്കൽപ്പവുമായി ‘തിരികെ’; ഫെബ്രുവരി 26ന് റിലീസ്
മലയാള സിനിമയിലേക്ക് ഡൗൺ സിൻഡ്രോം ബാധിതനായ ഒരു നായകൻ എത്തുന്നു. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഡൗൺ സിൻഡ്രോം ബാധിതനായ 21കാരൻ ഗോപികൃഷ്‌ണൻ ചിത്രത്തിൽ നായകനായി എത്തുന്നത്. അപൂർവമായ സഹോദര...































