Tag: thiruvananthapuram airport
തകരാർ പരിഹരിച്ചില്ല; എഫ് 35 യുദ്ധവിമാനം മടങ്ങാൻ വൈകും, ബ്രിട്ടനിൽ നിന്ന് വിദഗ്‌ധരെത്തും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ ഇനിയും പരിഹരിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ രണ്ട് എൻജിനിയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ല. ഇനിയും ഒരാഴ്‌ചയിലേറെ...
യുകെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: തലസ്‌ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന...
തിരുവനന്തപുരം വിമാനത്താവളം; 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ, ഡ്രോൺ പറത്തൽ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനാത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ പ്രഖ്യാപിച്ചു. മേഖലകളിൽ ഒരുകാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ...
ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം പോലീസ് ഏറ്റെടുത്തു
തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്. ഇതേ...
ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യക്ക് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. ബോംബ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ലാൻഡിങ്ങിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം...
വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്‌ത് നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ യുയു ലളിത്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.
വിമാനത്താവളത്തിന്റെ വികസനം,...
തിരുവനന്തപുരം വിമാനത്താവളം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; തരൂർ
തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം നൽകിയതിനെ പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് അദ്ദേഹം പറഞ്ഞു. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പടെയുള്ള മേഖലയിൽ...
വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി
തിരുവനന്തപുരം: അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിച്ച നടപടിയിൽ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ബിജെപി എംപി സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള...