Tag: Thiruvananthapuram Metro
തിരുവനന്തപുരം മെട്രോ 2029ൽ; ചിലവ് 8000 കോടി, അനുമതി ലഭിച്ചാൽ ഉടൻ നിർമാണം
തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്‌നാഥ് ബെഹ്‌റ. മെട്രോയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. 8000...
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം
തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതയ്‌ക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചക്കൽ വരെ 27 സ്‌റ്റേഷനുകൾ ഉണ്ടായിരിക്കും.
ടെക്‌നോപാർക്കിൽ മൂന്ന് ഫേസുകൾ, വിമാനത്താവളം,...
38 സ്‌റ്റേഷനുകളോടെ അടുത്ത മെട്രോ തിരുവനന്തപുരത്ത് വരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമിക്കും. വിശദമായ പദ്ധതി രേഖ (ഡിപിആർ) അടുത്തമാസം സമർപ്പിക്കും. സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങും.
തിരുവനന്തപുരത്ത് ലൈറ്റ്...

































