Tue, Oct 21, 2025
31 C
Dubai
Home Tags Thiruvananthapuram news

Tag: thiruvananthapuram news

ജോയിക്കായുള്ള തിരച്ചിൽ മൂന്നാംനാൾ; നാവികസേന രംഗത്ത്- സോണാറിൽ ദൃശ്യങ്ങൾ ശേഖരിച്ചു

തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്‌കൂബ സംഘവും നാവികസേനക്കൊപ്പമുണ്ട്. സോണാർ ഉപയോഗിച്ച്...

ആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം ആർക്ക്? പരസ്‌പരം പഴിചാരി കോർപറേഷനും റെയിൽവേയും

തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ എൻഡിആർഎഫും ഫയർഫോഴ്‌സും അടക്കം സംയുക്‌തമായി നടത്തിയ തിരച്ചിൽ നിർത്തുകയും ചെയ്‌തു. സംഭവത്തിൽ...

ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; നാവികസേന എത്തും

തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനം 33 മണിക്കൂർ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് എൻഡിആർഎഫും ഫയർഫോഴ്‌സും അടക്കം സംയുക്‌തമായി നടത്തിയ...

ടണലിൽ പാറപോലെ മാലിന്യം; രക്ഷാപ്രവർത്തനം ദുഷ്‌ക്കരം- 24 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ജോയിയെ കാണാതായ സ്‌ഥലം മുതൽ റെയിൽവേ സ്‌റ്റേഷനിലെ 3, 4 ട്രാക്കുകളുടെ അടിഭാഗം വരെ അഴുക്കുചാലിൽ പരിശോധന നടത്തി....

കാണാമറയത്ത് ജോയി; തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 അംഗ സംഘം സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരച്ചിലിനായി റോബോട്ടിന്റെ സേവനയും ഉപയോഗപ്പെടുത്തുന്നുണ്ട്. മാലിന്യം...

വെല്ലുവിളിയായി മാലിന്യം; ജോയിയെ തിരയാൻ റോബോട്ടുകളെ എത്തിച്ചു

തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ തിരയാൻ റോബോട്ടുകളെ എത്തിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജെൻ റോബട്ടിക്‌സ് കമ്പനിയുടെ രണ്ട് റോബോട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചിൽ നടത്തുകയും ചെയ്യും. രാത്രിയിലും...

സംസ്‌ഥാനത്ത്‌ ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌....

പകർച്ചവ്യാധി; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം; ആറ് പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും...
- Advertisement -