Wed, Oct 21, 2026
35 C
Dubai
Home Tags Thiruvananthapuram news

Tag: thiruvananthapuram news

നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; രണ്ടുദിവസമായി കാണാനില്ലായിരുന്നു

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്‌ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയായ...

കാണാതായ അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകോൽകോണം സ്വദേശികളായ ദിലീപ്- ശ്രുതി ദമ്പതികളുടെ...

തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കഠിനകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം....

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപിടിത്തം; പ്രദേശത്ത് വലിയതോതിൽ പുക

തിരുവനന്തപുരം: പട്ടത്ത് ഗോഡൗണിൽ തീപിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു....

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകചോർച്ച; ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: കുമാരപുരം കൂന്തി റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകചോർച്ച. റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. അഗ്‌നിശമന സേന സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ...

അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; റിപ്പോർട് തേടി

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം....

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ പോലീസ് കസ്‌റ്റഡിയിൽ, നാളെ തെളിവെടുപ്പ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ രണ്ടു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇന്ന് ഹാജരാക്കിയത്. ഈ മാസം...

അഫാന്റെ പിതാവ് നാട്ടിലെത്തി; മൊഴിയെടുക്കും, കേസിൽ നിർണായകം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ (23) പിതാവ് അബ്‌ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ സഹായിച്ചതിന് ഡികെ മുരളി എംഎൽഎയെ കണ്ട് നന്ദി...
- Advertisement -