Tag: tobacco products seized
വടകരയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ...
വാഹനത്തിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പന്തല്ലൂർ: പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പന്തല്ലൂർ സ്വദേശി കെ ഷെഫീഖിനെ (39) ദേവാലയ പോലീസ് അറസ്‌റ്റ് ചെയ്‌തു. പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച...
കൊല്ലങ്കോട് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിൽ 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലങ്കോട് നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ,...