Tag: Train Services
തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിനുകൾ വൈകിയോടുന്നു
തൃശൂർ: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് സംസ്‌ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്‌ക്ക് അകമലയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണത്. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.
ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്‌പ്രസ് (12201), നിലമ്പൂർ...
ഓണക്കാല തിരക്ക്; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ചു തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. 16 തേഡ് എസി കൊച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്‌റ്റേഷനിലേക്കാകും സർവീസ്...
മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി
തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ് വൈകിട്ട് 7.35നെ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-...
വെള്ളക്കെട്ട്; കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടും
മുംബൈ: റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
12618 ഹത്രസ് നിസാമുദ്ദീൻ- എറണാകുളം...
ലോക്കോ പൈലറ്റുമാർ നാളെ മുതൽ സമരത്തിലേക്ക്; സർവീസുകളെ ബാധിക്കില്ല
തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ മുതൽ അനിശ്‌ചിതകാല സമരം തുടങ്ങും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. വിവിധ...
സംസ്‌ഥാനത്ത് നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം; നാലെണ്ണം പൂർണമായി റദ്ദാക്കി
കൊച്ചി: വെള്ളിയാഴ്‌ച (നാളെ) കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
എറണാകുളം-...




































