Tag: travel without helmets
ഹെല്‍മെറ്റ് ഇല്ലെങ്കിൽ ആശുപത്രി സേവനം; വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആശുപത്രി സേവനം നിര്‍ബന്ധമാക്കുമെന്ന രീതിയിലുള്ള വാര്‍ത്തകളില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വകുപ്പ്...