Tag: Tree cutting
മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി
കോഴിക്കോട്: മുട്ടിൽ മരംമുറി കേസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എസ് ശ്രീജിത്ത്. ഇക്കാരണത്താൽ റിപ്പോർട് തിരിച്ചയച്ചു. വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. രഞ്‌ജിത്ത്, റേഞ്ച്...
മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു; പരാതി
എറണാകുളം: മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു എന്ന് പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർഥികൾ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
മരം കടത്തുന്നത് തന്റെ...
അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു.
സംസ്‌ഥാനത്തെ...
റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി
കോഴിക്കോട്: റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. മുക്കം ചേന്ദമംഗലൂർ അങ്ങാടിയോട് ചേർന്ന റോഡരികിലെ തണൽമരങ്ങളാണ് വെട്ടിനശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. ഇതിനെതിരെ അങ്ങാടിയിലെ വ്യാപാരികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി ഇവിടെ...


































