Tag: trinamool congress mla murder
തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബംഗാൾ സിഐഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയെ പേരും ഉൾപ്പെടുത്തി. ശനിയാഴ്‌ച രണഘട്ടിലെ എസിജെഎം കോടതിയിൽ അന്വേഷണ...