Tag: Twitker account of AIMIM hacked
ബിജെപി എംഎല്‍എയുടെ പ്രവാചകനിന്ദ; തലവെട്ടുമെന്ന് മുദ്രാവാക്യം; 3 പേര്‍ക്കെതിരെ കേസ്
ഹൈദ്രാബാദ്: ഇസ്‍ലാമിക പ്രവാചകന്‍ മുഹമ്മദ് നബിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ഗോഷാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിങിന് എതിരെ നടന്ന പ്രതിഷേധത്തിൽ 'തലവെട്ട് മുദ്രാവാക്യം' വിളിച്ച മൂന്നുപേർക്കെതിരെ...
അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ഹൈദരാബാദ്: ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി റിപ്പോർട്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച ഇലോണ്‍ മസ്‌കിന്റെ ചിത്രവും ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചുള്ള ട്വീറ്റുകളുമാണ്...
































