Tag: UAE News
മാർച്ചിൽ ഇന്ധനവില വർധിക്കും; യുഎഇ
അബുദാബി: മാർച്ചിൽ യുഎഇയിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും. ഇന്ധനവില നിർണയിക്കുന്ന കമ്മിറ്റിയാണ് വർധിച്ച നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം യുഎഇയിൽ മാർച്ചിൽ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമായിരിക്കും നിരക്ക്....
റോഡുവഴി അബുദാബിയിലെത്താം; ഇനിമുതൽ പാസും പരിശോധനയും വേണ്ട
അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന്...
ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് നേടി അബുദാബിയിലെ 7 ബീച്ചുകൾ
അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ്...
ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി
അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി യുഎഇ
അബുദാബി: യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി അധികൃതർ. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാണെന്ന് അധികൃതർ...
വിമാന താവളങ്ങളിലെ കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി ദുബായ്
ദുബായ്: രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ദുബായ്. ഇനിമുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ചെയ്യേണ്ടതില്ല. ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ...






































