Fri, Jan 23, 2026
18 C
Dubai
Home Tags Ukraine-Russia Attack

Tag: Ukraine-Russia Attack

യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യം; യുക്രൈൻ സംഘം യുഎസിലേക്ക് തിരിച്ചതായി സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രൈൻ സംഘം ശനിയാഴ്‌ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. യുക്രൈന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി റസ്‌റ്റം ഉമറോവാണ് പ്രതിനിധി...

റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; കീവിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്

കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്‌ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്‌ഥാനമായ കീവിലെ മേയർ വിറ്റാലി ക്‌ളിറ്റ്‌ഷ്‌കോ പറഞ്ഞു. നഗരത്തിലുടനീളം സ്‌ഫോടനങ്ങൾ...

യുക്രൈനിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; ഏഴ് മരണം, വൈദ്യുതിവിതരണം നിലച്ചു

കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ്...

സമാധാനം ആരും സമ്മാനമായി നൽകില്ല, റഷ്യയെ തടയാൻ വേണ്ടത് ചെയ്യും; യുക്രൈൻ പ്രസിഡണ്ട്

കീവ്: രാജ്യത്തിന് സമാധാനം ആരും സമ്മാനമായി നൽകില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ശക്‌തമായ യുക്രൈനിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു. 21 മിനിറ്റ്...

റഷ്യ- യുക്രൈൻ പ്രശ്‌നപരിഹാരം; മുൻകൈയെടുത്ത് ഇന്ത്യ- അജിത് ഡോവൽ മോസ്‌കോയിലേക്ക്

ന്യൂഡെൽഹി: റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അടുത്തയാഴ്‌ച മോസ്‌കോ സന്ദർശിക്കുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരുമായി ചർച്ച...

യുക്രൈൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ

ബർഗർസ്‌റ്റോക്ക്: യുക്രൈൻ സമാധാന ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ. യുക്രൈന്റെ ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാന കരാർ എന്ന ആവശ്യം ഉയർത്തി രണ്ടു ദിവസം നീണ്ടുനിന്ന സമാധാന...
- Advertisement -