Tag: Unni
ഡോക്‌ടറാകും മുൻപ് ആരോഗ്യമന്ത്രിയെ കാണാൻ നാഗമനയിലെ ഉണ്ണിയെത്തി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കാണാൻ എറണാകുളം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയായ ഉണ്ണിയെത്തി. വയനാട് അപ്പപ്പാറ നാഗമന കോളനി വാസിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ...































