Tag: UP Govt Increases Fine_Spitting In Public Place
സംസ്‌ഥാനം മാലിന്യ മുക്‌തമാക്കാൻ നടപടികളുമായി യുപി; വൻതുക പിഴയായി ഈടാക്കും
ലക്‌നൗ : സംസ്‌ഥാനം മാലിന്യ മുക്‌തമാക്കുന്നതിനായി കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുനിരത്തിൽ തുപ്പുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനും ഉൾപ്പടെ വൻപിഴയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ആളുകൾക്ക്...































