Tag: US Attack Iran
തന്ത്രപ്രധാന റൂട്ട്; ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ- എണ്ണവില കുത്തനെ ഉയരും?
ടെഹ്‌റാൻ: മൂന്ന് ആണവ നിലയങ്ങൾക്ക് നേരെ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി.
എന്നാൽ, കടലിടുക്ക് അടയ്‌ക്കുന്ന...
തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേലിൽ കനത്ത മിസൈലാക്രമണം, സൈറണുകൾ മുഴങ്ങുന്നു
ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് വിവരം. ടെൽ അവീവ്,...
ഇറാൻ ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണമെന്ന് ട്രംപ്; നന്ദി പറഞ്ഞ് നെതന്യാഹു
വാഷിങ്ടൻ: ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇനി സമാധാനം ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് ട്രംപ്...

































