Thu, Oct 22, 2026
35 C
Dubai
Home Tags US Attack Iran

Tag: US Attack Iran

പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി? ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി...

നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ

ടെഹ്‌റാൻ: യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാന്റെ നിബന്ധനകൾ യുഎസ് അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങളുടെ ആവശ്യം നേരത്തെ ഒപ്പുവെച്ച...

ഇറാനെതിരെ വീണ്ടും ആക്രമണം? ഹെഗ്‌സെത്ത്- നെതന്യാഹു രഹസ്യ കൂടിക്കാഴ്‌ച നടത്തി

വാഷിങ്ടൻ: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്. മിഡിൽ ഈസ്‌റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേൽ...

യുദ്ധം ഉടൻ തീരും, ഏത് വഴിക്കായാലും ഞങ്ങളാണ് ജയിക്കുക; ട്രംപ്

വാഷിങ്ടൻ: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി ശ്രമിക്കുന്ന മധ്യസ്‌ഥരുമായി യുഎസ് ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, യുദ്ധത്തിൽ യുഎസ്...

നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ല, മധ്യസ്‌ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ്...

‘ബോംബാക്രമണം പുനരാരംഭിക്കും’; ഇറാന്റെ സമാധാന പദ്ധതികൾ തള്ളി ട്രംപ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ തള്ളി യുഎസ്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട്...

ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ

അബുദാബി: ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ. ഇന്നുമുതൽ (വ്യാഴാഴ്‌ച) യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിവിധ...

ഉപരോധം പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാം; ഇറാൻ

ടെഹ്‌റാൻ: അമേരിക്ക സൈനിക വിന്യാസം കുറയ്‌ക്കുകയും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്‌താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഉപാധി മുന്നോട്ടുവെച്ച് ഇറാൻ. മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ...
- Advertisement -