Tag: US President Donald Trump
എച്ച് 1 ബി വിസാ ഫീസ് വർധന; ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് വർധനവിൽ നിന്ന് ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്‌താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ...
ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്
വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...
‘ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമിക്കണം, രാജ്യം ആത്‌മനിർഭർ ആയി മാറണം’
അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും, ഇത് മറികടക്കാൻ രാജ്യം ആത്‌മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ...
ഫീസ് വർധന 21 മുതൽ പ്രാബല്യത്തിൽ; എച്ച്1 ബി വിസക്കാർ യുഎസ് വിടരുതെന്ന് കമ്പനികൾ
വാഷിങ്ടൻ: എച്ച്1 ബി, എച്ച്4 വിസക്കാരായ ജീവനക്കാർ അമേരിക്ക വിടരുതെന്ന നിർദ്ദേശം നൽകി മൈക്രോസോഫ്റ്റും മെറ്റയും ഉൾപ്പടെയുള്ള യുഎസ് ടെക് ഭീമൻമാർ. കുറച്ചുകാലത്തേക്ക് ഇവർ യുഎസിൽ തന്നെ തുടരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.
ഈ വിസയിൽ...
ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1 ബി വിസ ഫീസ് കുത്തനെ ഉയർത്തി യുഎസ്
വാഷിങ്ടൻ: എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു....
‘അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത; പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും’
വാഷിങ്ടൻ: ഇന്ത്യ-യുഎസ് തീരുവ യുദ്ധത്തിൽ അയവ് വരാൻ സാധ്യത. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ...
‘മൃദു സമീപനം ഇനിയുണ്ടാകില്ല’; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപ്
വാഷിങ്ടൻ: ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര മൗലിയെ (നാഗമല്ലയ്യ-50) ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്...
‘ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, റഷ്യ-യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കും’
വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക് മേൽ...