Tag: US President Donald Trump
സമാധാന നൊബേൽ; ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത് ഇസ്രയേൽ- നന്ദിയെന്ന് മറുപടി
വാഷിങ്ടൻ: സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത് ഇസ്രയേൽ. തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ...
‘അമേരിക്ക പാർട്ടി’; യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി ഇലോൺ മസ്‌ക്
വാഷിങ്ടൻ: യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 'അമേരിക്ക പാർട്ടി' എന്നാണ് പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേര്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിന്...
ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്; ട്രംപ് ഇന്ന് ഒപ്പിടും
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കി. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ്...
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്
വാഷിങ്ടൻ: ഇന്ത്യയും യുഎസും 48 മണിക്കൂറിനുള്ളിൽ ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്. വ്യാപാരക്കരാർ ചർച്ചയ്‌ക്കായി വാഷിങ്‌ടണിലെത്തിയ രാജേഷ് അഗർവാൾ നേത്യത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവെച്ചിട്ടുണ്ട്.
ഇന്ത്യയ്‌ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ...
തന്ത്രപ്രധാന പങ്കാളി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
വാഷിങ്ടൻ: ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അവസാന ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നും ലെവിറ്റ് വാർത്താ സമ്മേളനത്തിൽ...
‘ആ ബോംബുകൾ പ്രയോഗിക്കരുത്; പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; ഇസ്രയേലിന് ട്രംപിന്റെ താക്കീത്
വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ...
ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല, ചർച്ചയുണ്ടാകും; ട്രംപ്
വാഷിങ്ടൻ: സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു....
ചൈനയുമായി വ്യാപാര കരാറിലെത്തിയെന്ന് ട്രംപ്; റെയർ എർത്ത് മൂലകങ്ങൾ കയറ്റുമതി ചെയ്യും
വാഷിങ്ടൻ: ചൈനയുമായി വ്യാപാര കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്‌തമാക്കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ എത്തിച്ചേർന്നതിന് പിന്നാലെ...