Tag: US President Election
ട്രാൻസ്ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്ന് നീക്കും; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്
വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവെക്കാൻ നീക്കം നടത്തി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ...
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ
വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക്...
ട്രംപിന്റെ ക്യാബിനറ്റിലേക്ക് മസ്‌കും വിവേക് രാമസ്വാമിയും; പുതിയ ‘നൈപുണ്യ’ വകുപ്പ് ചുമതല
വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല,...
‘യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുത്’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്
വാഷിങ്ടൻ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ട്രംപ് പുട്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഫ്‌ളോറിഡയിൽ നിന്ന്...
യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...
രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര...
അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയിൽ അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിന് 276 ഇലക്‌ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡണ്ടുമായ...
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റം, രണ്ടിടങ്ങളിൽ കമല
വാഷിങ്ടൻ: അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരെന്ന് ഉടനറിയാം. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. രണ്ട് സംസ്‌ഥാനങ്ങളിൽ...