Fri, Jan 23, 2026
19 C
Dubai
Home Tags US President Election 2024

Tag: US President Election 2024

‘ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മുച്ചൂടും മുടിക്കും’; ഹമാസിന് താക്കീതുമായി ട്രംപ്

വാഷിങ്ടൻ: ഹമാസിന് ഭീഷണിയുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിപ്പിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ താക്കീത്. 20നാണ് യുഎസിന്റെ 47ആം പ്രസിഡണ്ടായി...

‘ബന്ദികളെ മോചിപ്പിക്കണം, പ്രസിഡണ്ടായി വരുന്നതിന് മുൻപ് നടക്കണം’- ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേറ്റെടുക്കുന്നതിന് മുൻപ് ഇത് നടന്നിരിക്കണമെന്നും...

‘ഡോളറിനെതിരെ നീങ്ങിയാൽ 100 ശതമാനം നികുതി’; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: ഡോളറിനെതിരെ നീങ്ങിയാൽ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഡോളറിന് പകരം വിനിമയത്തിന് മറ്റ്‌ കറൻസികളെ ആശ്രയിച്ചാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് മുന്നറിയിപ്പ്....

വിദേശ വിദ്യാർഥികൾ ഉടൻ യുഎസിലേക്ക് മടങ്ങിയെത്തണം; നിർദ്ദേശവുമായി സർവകലാശാലകൾ

വാഷിങ്ടൻ: വിദേശ വിദ്യാർഥികൾ എത്രയുംപെട്ടെന്ന് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് സർവകലാശാലകൾ. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്നാണ് സർവകലാശാലകളുടെ നിർദ്ദേശം. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട...

ട്രാൻസ്ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്ന് നീക്കും; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്

വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവെക്കാൻ നീക്കം നടത്തി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ...

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക്...

ട്രംപിന്റെ ക്യാബിനറ്റിലേക്ക് മസ്‌കും വിവേക് രാമസ്വാമിയും; പുതിയ ‘നൈപുണ്യ’ വകുപ്പ് ചുമതല

വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല,...
- Advertisement -