Tag: using Elephant procession for festivals
ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; സുപ്രീം കോടതി
ന്യൂഡെൽഹി: ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. ഉൽസവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്...
ആന എഴുന്നള്ളിപ്പ്; നിയന്ത്രണങ്ങൾക്ക് സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത തീരുമാനം പിൻവലിക്കാതെ സുപ്രീം കോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്.
കേരളത്തിൽ...
‘ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാം’; ദേവസ്വങ്ങൾക്ക് അനുകൂല വിധിയുമായി സുപ്രീം കോടതി
കൊച്ചി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ദേവസ്വങ്ങൾക്ക് അനുകൂലമായാണ് സുപ്രീം കോടതി കോടതി. നിലവിലെ ചട്ടങ്ങൾ പാലിച്ചു കൊണ്ടുതന്നെ ദേവസ്വങ്ങൾക്ക് ആനയെ...
‘ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം’
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും കൂടി കണക്കിലെടുത്താണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലെ വേണമെന്ന് നിർദ്ദേശിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
രാജഭരണമല്ല, ഭരണഘടനയെ...
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഉൽസവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമർശിച്ചു.
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും...