Tag: Uttar Pradesh News
രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്; പ്രതിഷേധം
ന്യൂഡെൽഹി: സംഘർഷബാധിത പ്രദേശമായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡെൽഹി- യുപി അതിർത്തിയായ ഗാസിപുരിലാണ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്.
അതിർത്തിയിൽ ബാരിക്കേഡ്...
യുപിയിലെ പള്ളിയിൽ സർവേക്കിടെ സംഘർഷം; മൂന്ന് മരണം- പോലീസ് വാഹനങ്ങൾക്ക് തീയിട്ടു
ബറേലി: ഉത്തർപ്രദേശിലെ സംബാലിൽ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 30 പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. സംബാലിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സർവേക്കിടെയാണ് വ്യാപക സംഘർഷമുണ്ടായത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് പോലീസിന്റെയും റവന്യൂ...
ഉത്തർപ്രദേശ് മെഡിക്കൽ കോളേജിൽ തീപിടിത്തം; പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. യുപിയിലെ ഝാൻസി മഹാറാണി ലക്ഷ്‌മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജി വെക്കുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന്...